App Logo

No.1 PSC Learning App

1M+ Downloads
പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ് ?

Aപാലക്കാട്

Bഇടുക്കി

Cതൃശ്ശൂർ

Dവയനാട്

Answer:

C. തൃശ്ശൂർ

Read Explanation:

  • 1958 ൽ തൃശ്ശൂർ ജില്ലയിലാണ് പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥാപിതമായത്
  •  ഇവിടെ സംരക്ഷിക്കപ്പെടുന്ന  പ്രധാന മൃഗങ്ങൾ ആന, കടുവ, പുള്ളിപുലി എന്നിവയാണ്.
  • 125sqkm ആണ് പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൻ്റെ ആകെ വിസ്തൃതി.

Related Questions:

2024 ലെ കണക്ക് അനുസരിച്ച് കേരളത്തിൽ തുമ്പികളുടെ ജൈവ വൈവിധ്യം ഏറ്റവും കൂടുതൽ ഉള്ള സംരക്ഷിത മേഖല ഏത് ?
വയനാട് വന്യജീവിസങ്കേതം നിലവിൽ വന്നത് എന്നാണ് ?
പറമ്പിക്കുളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
നെയ്യാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
പെരിയാർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ് ?